ആറ്റിങ്ങൽ: ആലംകോട് പള്ളിമുക്ക് സീന മൻസിലിൽ മുഹമ്മദ് ഹുസൈെൻറ ഭാര്യ ഐഷാ ബീവി (68) നിര്യാതയായി. മക്കൾ: സീനത്ത് നിസ, സുഹൈറത്ത് നിസ, സൗമർ, മുഹമ്മദ് അലി. മരുമക്കൾ: നൗഷാദ്, യഹിയ ഖാൻ, അഫ്ന, സൗദാബി.