കല്ലിയൂർ: കല്ലിയൂരിലെ മുതിർന്ന കോൺഗ്രസ് നേതാവും കല്ലിയൂർ പഞ്ചായത്ത് മുൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പാലപ്പൂര് ജയൻ (60) നിര്യാതനായി. ഭാര്യ: ലിലി പുഷ്പം. മക്കൾ: ജിത്തു, ജീന. മരുമകൻ: അജീഷ്. പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന്.