പത്തിരിപ്പാല: ലക്കിടി ഒഴുകുപുരയ്ക്കൽ ഉണ്ണികൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: വൈദേഹി. മക്കൾ: മനോജ്, സുജിത്, രോഹിത്, റോഷ്ന, റോഷ്മ. മരുമക്കൾ: മിനിമോൾ, പ്രിയങ്ക, സരിത, വിജീഷ്, സൂരജ്.