വടക്കാഞ്ചേരി: അകംപാടം വാക്കട വീട്ടിൽ പരേതനായ ചന്ദ്രെൻറ ഭാര്യ സരസ്വതി (72 ) നിര്യാതയായി. മക്കൾ: ആശ, അമ്പിളി. മരുമക്കൾ: അശോകൻ, ശ്രീകുമാർ.