കൊടുങ്ങല്ലൂർ: ആല 26ാം കല്ലിന് കിഴക്ക് പരേതനായ കോറോത്ത് കുമാരെൻറ ഭാര്യ കൗസല്യ (81) നിര്യാതയായി. മക്കൾ: ഉഷ, സുന്ദരൻ, ഷീന, പരേതനായ ശിവദാസൻ. മരുമക്കൾ: ബീന, സുന്ദരൻ, ഷീല, സദാനന്ദൻ.