ചിറയ്ക്കൽ: കെ.എസ്.ആർ.ടി.സി റിട്ട. വെഹിക്കിൾ സൂപ്പർവൈസർ ഇഞ്ചമുടി കരൂപ്പാടം മാടക്കാവിൽ ഗോവിന്ദൻകുട്ടി (82) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: സുഭാഷ്, ഓമന, പരേതയായ മിനി. മരുമക്കൾ: ദിദി, ബാബു, രാജു. സംസ്കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ.