തിരുവില്വാമല: കണിയാർകോട് കണ്ണോത്ത്പറമ്പിൽ കൃഷ്ണദാസ് (54) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: അഞ്ജന ദാസ്, അഞ്ചൽ ദാസ്, ബബിത ദാസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഐവർമഠം പൊതുശ്മശാനത്തിൽ.