അരിമ്പൂർ: പട്ടാളം റോഡിൽ പള്ളിക്കുന്നത്ത് ഔസേഫിെൻറ ഭാര്യ റോസി (80) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: മേഗി, ത്രേസ്യമ്മ, അനസ, റാഫി, അന്തോണി. മരുമക്കൾ: ജോസ്, ആൻറു, സെബി.