കൊണ്ടാഴി: പാറമേൽപടി കാഞ്ഞങ്ങട്ട് പരേതനായ രാമകൃഷ്ണൻ നായരുടെ മകൾ ലത (58) നിര്യാതയായി. മാതാവ്: കൊയ്ക്കോട്ട് കീർത്തിയിൽ കൊച്ചുകുട്ടിയമ്മ. സഹോദരി: ഉഷ.