ചാഴൂർ: എസ്.എൻ റോഡിൽ തെക്കിനിയേടത്ത് ഗോപിനാഥൻ പണിക്കരുടെ ഭാര്യ അംബുജാക്ഷി അമ്മ (65) നിര്യാതയായി. മകൾ: ഷൈലജ.