പുത്തൻചിറ: കുന്നത്തേരി വിക്ടറി നഗറിൽ പാറക്കൽ ചാത്തൻ (71) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ചസിത്, പരേതനായ സനൽ.