പാലക്കാട്: കരാള സ്ട്രീറ്റ് കൊമ്പൻകുഴിയിൽ കണ്ടമുത്തൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സരസു. മക്കൾ: മനോഹരൻ, മുരുകൻ, കൃഷ്ണവേണി, പാഞ്ചാലി. മരുമക്കൾ: ഭാഗീരഥി, ബിന്ദു, ബാലകൃഷ്ണൻ, ബാബു.