പാലക്കാട്: മേപ്പറമ്പ് പേഴുങ്കര ഉമ്മറിെൻറ മകൻ വി.യു. യഹിയ (48) നിര്യാതനായി. എസ്.ഡി.പി.ഐ പാലക്കാട് മണ്ഡലം പ്രസിഡൻറ് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി ജില്ല കമ്മിറ്റി അംഗം പോപുലർ ഫ്രണ്ട് ഡിവിഷൻ കൗൺസിൽ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.