പല്ലശ്ശന: ആലംപറമ്പ് പുത്തോട് പരേതനായ ശങ്കരെൻറ മകൻ ഗോവിന്ദൻ (66) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പ്രകാശൻ, പ്രതീഷ്, പ്രിയ. മരുമക്കൾ: രാജരാജേശ്വരി, മധുസൂദനൻ.