കല്ലേക്കാട്: അയിലൂർ പതിയാംവീട്ടിൽ വിജയ് ഗോപാല മേനോൻ (95) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: രാമകൃഷ്ണൻ (ആക്സിസ് ബാങ്ക് റിട്ട. സോണൽ മാനേജർ, മുംബൈ), സതീശൻ (റിട്ട. ചാർട്ടേർഡ് അക്കൗണ്ടൻറ്, മുംബൈ), ഡോ. ബേബി (മുംബൈ). മരുമക്കൾ: വിജയൻ, ശാന്തി, അനു.