ആലത്തൂർ: കാവശ്ശേരി കഴനിചുങ്കം എരകുളം കാരക്കുളം വീട്ടിൽ സുകുമാരൻ (49) നിര്യാതനായി. ഭാര്യ: സുന്ദരി. മക്കൾ: നവനീത്, നവനിക, ആരോമൽ, ആദിത്യൻ. സംസ്കാരം: വ്യാഴാഴ്ച രാവിലെ കാവശ്ശേരി വടക്കേനട പൊതുശ്മശാനത്തിൽ.