അയ്യന്തോള്‍: കെ.എസ്.ഇ.ബി റിട്ട. സീനിയര്‍ അക്കൗണ്ടൻറ് ന്യൂ ഗാര്‍ഡന്‍സില്‍ ചെമ്പന്‍കുഴിയില്‍ സുബൈദ ബീവി (65) നിര്യാതയായി. ഭര്‍ത്താവ്: സി.എ. മൊയ്തീന് (റിട്ട. ടെക്നിക്കല്‍ അസി. സർവേ ഡിപ്പാര്‍ട്മെൻറ്, എൻ.ജി.ഒ യൂനിയന്‍ മുന്‍ ജില്ല പ്രസിഡൻറ്). മക്കള്‍: ഷിനോജ്, ഷിജു, ഷാനിത (മൂവരും ദുബൈ). മരുമക്കള്‍: ഉസ്നാബി, അഫ്സാന, അസീഫത്ത്.