മാള: മാള പള്ളിപ്പുറം മസ്ജിദിന് സമീപം പള്ളത്തുപറമ്പിൽ അബൂബക്കർ (72) നിര്യാതനായി. ഭാര്യ: ലൈല (ആലങ്ങാട്ടുകാരൻ). മക്കൾ: അഫ്സർ, അബീന. മരുമക്കൾ: നിഷാദ്, നിസ.