വണ്ടാഴി: വടക്കുമുറി വീട്ടിൽ പൊന്നു (79) നിര്യാതയായി. ഭർത്താവ്: മുരുകൻ. മക്കൾ: ചന്ദ്രൻ, സത്യഭാമ, വി.എം. സഹദേവൻ, വി.എം. രാജൻ (മുൻ ബ്ലോക്ക് പഞ്ചായത്തംഗം), ലക്ഷ്മിക്കുട്ടി. മരുമക്കൾ: ലീല, കോമളം (മുൻ ബ്ലോക്ക് പഞ്ചായത്തംഗം), സുശീല, ദാമോദരൻ, പരേതനായ നാരായണൻ. സഹോദരങ്ങൾ: ജാനു, ദേവു. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.