ആമ്പല്ലൂര്‍: തൃക്കൂര് മാളിയേക്കല്‍ കൂടിലി ഔസേഫിെൻറ ഭാര്യ ഏല്യ (89) നിര്യാതയായി. മക്കള്‍: മേരി, അന്നു, ജോര്‍ജ്, റോസി, പരേതരായ അന്തോണി, ജോയ്. മരുമക്കള്‍: ജേക്കബ്, മേരി, ട്രീസ, ബാബു. സംസ്കാരം പിന്നീട്.