ആമ്പല്ലൂര്‍: തൃക്കൂര് നെല്ലിക്കുന്നേല്‍ ജോസഫിെൻറ മകന് സെബാസ്റ്റ്യന്‍ (81) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ടോജി, ബീജു, റെന്നി, റീന, റീജ. മരുമക്കള്‍: ജയമോള്‍, ലിസി, റീജ, സന്തോഷ്, ജോര്‍ജ്ജുകുട്ടി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കല്ലൂര്‍ സെൻറ് റാഫേല്‍ പള്ളി സെമിത്തേരിയില്‍.