ചാവക്കാട്: മണത്തല കാണങ്കോട്ട് തങ്കം (82) നിര്യാതയായി. ഭർത്താവ്: കെ.ടി. ഭരതൻ (സി.പി.എം ചാവക്കാട് മുൻ ഏരിയ കമ്മിറ്റിയംഗം). മക്കൾ: മൃദുല, മനോജ് (ദുബൈ), മഞ്ജു. മരുമക്കൾ: രാജൻ, ലീന, പരേതനായ സുധീർ.