ഒറ്റപ്പാലം: പനമണ്ണ പള്ളത്ത് കടാകുറുശ്ശി കളത്തിൽ കുമാരൻ നായർ (83) മുംബൈയിൽ നിര്യാതനായി. ഭാര്യ: രാധ അമ്മ. മക്കൾ: അജിത്കുമാർ (മുംബൈ), ആനന്ദ് (യു.എസ്.എ). മരുമക്കൾ: ലീന, ദിവ്യ.