മുടപ്പല്ലൂർ: കറാംപാടം കുന്നത്ത് വീട്ടിൽ അമ്മാളു (75) നിര്യാതയായി. ഭർത്താവ്: മാണിക്യൻ. മക്കൾ: കൃഷ്ണൻകുട്ടി, സുമ. മരുമക്കൾ: ശ്രീദേവി (രാജി), രാമചന്ദ്രൻ.