ആലത്തൂർ: കാവശ്ശേരി ആനമാറിയിൽ വാസുവിെൻറ ഭാര്യ ശാന്തകുമാരി (56) നിര്യാതയായി. മക്കൾ: ഉത്തര, ചിത്തിര. മരുമകൻ: രാജേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ.