വില്യാപ്പള്ളി: മയ്യന്നൂർ ഒതയോത്ത് കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബാലകൃഷ്ണൻ (ഓട്ടോ ഡ്രൈവർ, വില്യാപ്പള്ളി), ഉഷ (മേമുണ്ട), ശശി, ഷീബ (വനിത ബാങ്ക്, ചോറോട്). മരുമക്കൾ: സുനിഷ, ശങ്കരൻ, ബിന്ദു, പവിത്രൻ.