നന്മണ്ട: തെയ്യമ്പാടി കണ്ടി താമസിക്കുന്ന കുന്നുമ്മൽ കൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഷൈജ, ഷൈനി, ഷൈമ. മരുമക്കൾ: ചന്ദ്രൻ (കുട്ടമ്പൂർ), സന്തോഷ് (മൊകവൂർ), സജി (കോറോത്തുപൊയിൽ). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.