വടകര: മണിയൂർ എളമ്പിലാട് പറമ്പത്ത് മീത്തൽ (രമാലയം) കെ.പി. കണാരൻ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രമ, രമേശൻ, രജനി (എ.എം. എൽ.പി സ്കൂൾ, തലക്കടത്തൂർ നോർത്ത് തിരൂർ). മരുമക്കൾ: രാജൻ, സാനു (എച്ച്.എസ്.എസ് ഗേൾസ്, വളാഞ്ചേരി) ഷിനി.