നടുവണ്ണൂർ: വെങ്ങളത്ത് കണ്ടികടവിലെ പരേതനായ പുതുക്കോട്ട് അലിയുടെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി. മകൻ: ഹസൻ. മരുമകൾ: ജമീല. സഹോദരങ്ങൾ: ആലിക്കുട്ടി, മൊയ്തീൻ കോയ, കുഞ്ഞിമൂസ (അത്തോളി), അസീസ്, ഉസ്മാൻ, ആസ്യ, കദീശ, പാത്തു, കുഞ്ഞി, ജമീല, പരേതരായ പാത്തുമ്മയ്, കുഞ്ഞി ആയിശ.