എളേറ്റിൽ: കത്തറമ്മൽ പരേതനായ പൂക്കാട്ട് അബ്ദുറഹ്മാെൻറ ഭാര്യ മറിയം (87) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, പരേതനായ മൂസ. മരുമക്കൾ: ആയിശ (നെല്ലിക്കാംകണ്ടി), ആയിശ (പുതിയോട്).