പയ്യോളി: ഉരുക്കര മാവുള്ളകണ്ടി ചിരുകണ്ടൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: ശശി, പ്രതാപൻ, ജയൻ, ലീല, കമല, ശാന്ത. മരുമക്കൾ: ശ്രീധരൻ കുനിയിൽ, ശ്രീധരൻ നായഞ്ചേരി, കെ.സി. വേലായുധൻ (ചാത്തമംഗലം), രാഗി, മഞ്ജുഷ (പി.ഡബ്ല്യു.ഡി മലപ്പുറം). സഹോദരങ്ങൾ: പരേതരായ ഒണക്കൻ, ചോയി, കേളപ്പൻ, മാത.