വാണിമേൽ: കോടിയൂറയിലെ നെല്ല്യാംപുറത്ത് അബ്ദുല്ല (91) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അമ്മദ്, ആലി, ഹമീദ്, മജീദ്, ലത്തീഫ്, റുഖിയ, സഫിയ, റാബിയ. റംല, ഹാജറ, ശാഹിന. മരുമക്കൾ: കുഞ്ഞമ്മദ്, കവൂര് (കോടിയൂറ) അബ്ദുല്ല (കുയ്തേരി), മൂസ(വാണിമേൽ), അഷ്റഫ് (ഓർക്കാട്ടേരി), ഹമീദ് (എടച്ചേരി), അസീസ് (പുറമേരി) സുലൈഖ, സാജിദ, ആയിശ, ൈഖറുന്നിസ, റംല. സഹോദരങ്ങൾ: മൂസ, പരേതരായ മൊയ്തു, അന്ത്രു, പാത്തു.