വേളം: കിസാൻസഭ പഞ്ചായത്ത് സെക്രട്ടറി കമ്മന നാണു (62) നിര്യാതനായി. ഭാര്യ: രമ. മക്കൾ: അനഘ (ആയുർവേദ ആശുപത്രി, പുറക്കാട്ടിരി), അനുനന്ദ. സഹോദരങ്ങൾ: ദേവി, മാത, ഗോപാലൻ, ശങ്കരൻ (റിട്ട. ഹെഡ്മാസ്റ്റർ, വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ), പരേതരായ കുഞ്ഞിരാമൻ, ജാനു.