പയ്യോളി: അട്ടക്കുണ്ടിൽ സീതിക്കുനി ആയിശ (85) നിര്യാതയായി. ഭർത്താവ് : പരേതനായ വള്ളിൽ മൊയ്തീൻ. മക്കൾ: നഫീസ(കോഴിക്കോട്), സഫിയ, പരേതനായ ഹാരിസ്. മരുമക്കൾ: കുഞ്ഞിമൊയ്തീൻ, ഷരീഫ(വാകയാട് ), പരേതനായ മുഹമ്മദ് കോയ (കോഴിക്കോട്).