കുന്ദമംഗലം: ശിവഗിരി കുഴിമ്പാട്ടിൽ പരേതനായ ബാപ്പുട്ടിയുടെ ഭാര്യ നാരായണി (89) നിര്യാതയായി. മക്കൾ: വസുമതി, സോമൻ, ബാബു, ഗോപാലൻ, ശൈലജ. മരുമക്കൾ: ജയപാലൻ, റീന, രാജി, മിനി, അയ്യപ്പൻ. സഞ്ചയനം ശനിയാഴ്ച.