നെല്ലിക്കോട്: കാട്ടുകുളങ്ങര മേലേ ഉണ്ണീരിവീട്ടിൽ എം. ഗിൽഡി കുമാർ (61) നിര്യാതനായി. ഭാര്യ: ഭാഗീരഥി. മക്കൾ: സുമേഷ് (ശ്രീക്കുട്ടൻ), ശിൽപ. മരുമകൻ: സുഭാഷ് ബാബു. സഹോദരങ്ങൾ: പുഷ്പ, രമ, പരേതരായ ശശിധരൻ, ബാലു, സുമ. സഞ്ചയനം വെള്ളിയാഴ്ച.