തോപ്രാംകുടി: തെേക്കവേലിൽ ജോസഫ് (86) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി (അരുവിത്തുറ വഴക്കുഴ). മക്കൾ: മാത്യു, ജോസഫ്, ലൂസി, മോളി, റോസമ്മ, ലിസി. മരുമക്കൾ: അച്ചാമ്മ, ഗ്രേസി, തങ്കച്ചൻ, വർക്കിച്ചൻ, ജോസ്, ചാർളി.