ആലത്തൂർ: കാട്ടുശ്ശേരി കാക്കാ മൂച്ചിക്കാട്ടിൽ അബ്ദുറഹ്മാെൻറ ഭാര്യ സുബൈദ (61) നിര്യാതയായി. മക്കൾ: അബൂബക്കർ, സിദ്ദീഖ്, ഇബ്രാഹിം, ഖദീജ, സഫിയ, ഫൗജി. മരുമക്കൾ: സാബിത, ഫർസാന, ഷറഫുദ്ദീൻ, ഉമ്മർ, ഫാറൂഖ്, ഹക്കീം. സഹോദരങ്ങൾ: കമാൽ, അസനാർ, മൊയ്തീൻ.