ആലത്തൂർ: തരൂർ കുട്ടൻക്കോട്ടിൽ പരേതനായ കണ്ടുവിെൻറ ഭാര്യ അമ്മു (84) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ലീല. മരുമക്കൾ: വേലായുധൻ, പ്രേമ.