ആലത്തൂർ: പാടൂർ മണക്കാട് പുത്തൻവീട്ടിൽ മാധവൻ (79) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: മുരളീമോഹൻ, ശിവകുമാർ, കൃഷ്ണ മോഹൻ, ബേബി റാണി. മരുമക്കൾ: ഷീബ, സുജിത, രശ്മി, ബാബു.