ആലത്തൂർ: ചേരാമംഗലം കിളിയല്ലൂർ കോരംപറമ്പിൽ പരേതനായ രാമകൃഷ്ണെൻറ ഭാര്യ വേശു (79) നിര്യാതയായി. മക്കൾ: ശിവപ്രസാദ്, സുരേന്ദ്രൻ, സുലോചന, രമേഷ്, സുശീല. മരുമക്കൾ: ഗിരിജ, രാധ, കേശവൻ, അശ്വതി, അരവിന്ദാക്ഷൻ.