മുതലമട: നണ്ടൻകിഴായ ചുവട്ടു പാടം പരേതനായ ആറുവിെൻറ ഭാര്യ പാറു (65) നിര്യാതയായി. മക്കൾ: മോഹനൻ, ശോഭന. മരുമകൻ: മുരുകൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തൊട്ടിയത്തറ ശ്മശാനത്തിൽ.