ഒറ്റപ്പാലം: കോതകുറുശ്ശി താഴത്തേതിൽ പരേതനായ മുഹമ്മദിെൻറ (കാക്കുട്ടി) ഭാര്യ കുഞ്ഞീമ (87) നിര്യാതയായി. മക്കൾ: പാത്തുമ്മു, കുഞ്ഞിമൊയ്തു, നബീസ, ആയിശ, ബഷീർ (ഖത്തർ), അബ്സർ (അബൂദബി), ജമീല. പരേതനായ സൈതലവി. മരുമക്കൾ: ഫാമിദ, റംല, വീരാൻകുട്ടി, അബൂബക്കർ, സക്കീന, റജീന, മുസ്തഫ, പരേതനായ മുഹമ്മദ്.