തൃപ്രയാർ: കഴിമ്പ്രം കുന്നുപറമ്പിൽ പരമേശ്വരൻ (80) നിര്യാതനായി. ഭാര്യ: അരുണ. മക്കൾ: ആശിഷ്, അമ്പിളി. മരുമക്കൾ: ഷിമി, ദീപക്.