എരുമപ്പെട്ടി: ചിറ്റണ്ട ചെറുകുന്നത്ത് വീട്ടിൽ പരേതനായ കണ്ടോരെൻറ മകൻ ശങ്കരൻ (74) നിര്യാതനായി. റിട്ട. പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: രമേഷ്, പരേതനായ രാജേഷ്. മരുമക്കൾ: ഷൈജ, കവിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.