ആമ്പല്ലൂര്‍: മുത്രത്തിക്കര പരേതനായ അരിമ്പുപറമ്പില്‍ പൗലോസിെൻറ ഭാര്യ ഏല്യ (77) നിര്യാതയായി. മക്കള്‍: ലിസി, ഷാജു, പരേതനായ ജോയി. മരുമക്കള്‍: ആനി, വിത്സന്, മിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന്.