പഴയന്നൂർ: കുമ്പളക്കോട് പെരുംപുഞ്ചയിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (82) നിര്യാതയായി. മക്കൾ: ജോസ്, സിറിയക്ക്, സ്റ്റീഫൻ, പരേതനായ തോമസ്, സിബി, സൈമൺ. മരുമക്കൾ: ആൻസി, സിസിലി, സിനി, സിനി, റിജി. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് സെൻറ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ.