ദേശമംഗലം: തലശ്ശേരി കൊട്ടിലിങ്ങൽ വീട്ടിൽ പരേതനായ അച്യുതെൻറ മകൻ പരമേശ്വരൻ (74) നിര്യാതനായി. കോവിഡ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: ഉഷ. മക്കൾ: സുഭാഷ്, സുബിത. മരുമക്കൾ: രാജശ്രീ, സതീശൻ