തിരുവില്വാമല: കയറമ്പാറ തങ്കമ്മ നിവാസിൽ വേണുഗോപാൽ (54) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: അനന്ദു, ആതിര.