ചാവക്കാട്: തിരുവത്ര ഇ.എം.എസ്. നഗറിന് പടിഞ്ഞാറ് വലിയപുരക്കൽ ഫാത്തിമ (54) നിര്യതയായി. ഭർത്താവ്: ഷാഹു. മക്കൾ: ഫനീഷ, സഫ്രീന, സഫാന, ഫാരിഷ, ഫർഷാദ്, തെഞ്ജീന, മരുമക്കൾ: മുജീബ് (യു.എ.ഇ), നൗഫൽ, ആഷിഫ്, അനീഷ്.